Question: താഴെ കൊടുത്തിരിക്കുന്നവയില്‍ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതേത്
A. സമചതുരം
B. ചതുരം
C. ത്രികോണം
D. ന്യൂനകോൺ
Similar Questions
ഒറ്റയാന്‍ ഏത്
56, 72, 90, 110, 132, 150
A. 72
B. 110
C. 132
D. 150
സുനിലും അനിലും ചേര്‍ന്ന് ഒരു ജോലി 6 മണിക്കൂര്‍ കൊണ്ട് തീര്‍ക്കും. സുനില്‍ തനിച്ച് ആ ജോലി 10 മണിക്കൂര്‍ കൊണ്ട് തീര്‍ക്കുമെങ്കില്‍ അനിലിന് തനിച്ച് ജോലി തീര്‍ക്കാന്‍ എത്ര സമയം വേണം